Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​: ഹൈകോടതി...

നീറ്റ്​: ഹൈകോടതി വിധിക്കെതിരെ സി.ബി.എസ്​.ഇ ​സുപ്രീംകോടതിയിൽ

text_fields
bookmark_border
നീറ്റ്​: ഹൈകോടതി വിധിക്കെതിരെ സി.ബി.എസ്​.ഇ ​സുപ്രീംകോടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്​ ത​ട​ഞ്ഞ മ​​ദ്രാ​സ്​ ഹൈ​കോ​ട​തി വി​ധി സ്​​റ്റേ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സി.​ബി.​എ​സ്.​ഇ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. ക​ഴി​ഞ്ഞ മാ​സം 24നാ​ണ്​ മ​​ദ്രാ​സ്​ ഹൈ​കോ​ട​തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്​ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ​ത്. 

ഇം​ഗ്ലീ​ഷി​ലും ത​മി​ഴി​ലും ന​ൽ​കി​യ ചോ​ദ്യ​ങ്ങ​ൾ ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ ​െഹെ​കോ​ട​തി ഫ​ലം സ്​​റ്റേ ചെ​യ്​​ത​ത്. ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ മെ​ഡി​ക്ക​ൽ ​േകാ​ഴ്​​സു​ക​ളു​ടെ പ്ര​വേ​ശ​ന ഷെ​ഡ്യൂ​ൾ താ​ളം​തെ​റ്റി​യി​രി​ക്ക​യാ​ണെ​ന്ന്​ സി.​ബി.​എ​സ്.​ഇ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്​​റ്റി​സ്​ അ​ശോ​ക്​ ഭൂ​ഷ​ണും ജ​സ്​​റ്റി​സ്​ ദീ​പ​ക്​ ഗു​പ്​​ത​യു​മ​ട​ങ്ങു​ന്ന  അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്​ മു​മ്പാ​കെ​യാ​ണ്​ ഹ​ര​ജി പ​രി​ഗ​ണ​ന​ക്കു​ള്ള​ത്. 12 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ പ​രീ​ക്ഷ​യാ​ണി​തെ​ന്ന്​ സി.​ബി.​എ​സ്.​ഇ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ഹ​ര​ജി​യി​ൽ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ജൂ​ൺ 12ന്​ ​കേ​സി​ൽ വാ​ദം കേ​ൾ​ക്കുെ​മ​ന്ന്​ കോ​ട​തി അ​റി​യി​ച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEneet
News Summary - CBSE challenges stay on NEET
Next Story