Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ സി.ബി.എസ്​.ഇ...

ഡൽഹിയിൽ സി.ബി.എസ്​.ഇ പരീക്ഷ മാറ്റി

text_fields
bookmark_border
exam
cancel

ഡൽഹി: കലാപബാധിത പ്രദേശങ്ങളിൽ 10, 12 ക്ലാസുകളിലെ സി.ബി.എസ്​.ഇ പരീക്ഷ മാറ്റി. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന പരീക്ഷ യാണ്​ 86 സ​െൻററുകളിൽ മാറ്റിയത്​. കലാപം അരങ്ങേറിയ വടക്കു കിഴക്കൻ, കിഴക്കൻ മേഖലയിലാണ്​ ഈ സ​െൻററുകൾ.


മാർച്ച്​ രണ്ടുമുതൽ മുൻ എല്ലായിടത്തും നിശ്​ചയിച്ച പ്രകാരം പരീക്ഷകൾ നടക്കും. കലാപത്തെ തുടർന്ന്​ കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക്​ പുനപരീക്ഷ നടത്തു​മെന്ന്​ സി.ബി.എസ്​.ഇ സെക്രട്ടറി അനുരാഗ്​ ത്രിപാഠി അറിയിച്ചു. ഇത്തരത്തിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന കുട്ടികളുടെ വിവരം കൈമാറാൻ സ്​കൂൾ പ്രിൻസിപ്പൽമാർക്ക്​ സി.ബി.എസ്​.ഇ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEindia newsDelhi violence
News Summary - CBSE exams postponed in Delhi
Next Story