Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2019 5:42 AM GMT Updated On
date_range 2 May 2019 5:42 AM GMTകശ്മീരിൽ കരാർ ലംഘിച്ച് പാക് വെടിവെപ്പ്
text_fieldsbookmark_border
കശ്മീർ: ജമ്മു കശ്മീരിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സൈന്യം കരാർ ലംഘിച്ച് വെടിവെപ്പ് നടത്തിയത്.
ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ മോർട്ടാർ ആക്രമണവും നടത്തി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story