Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ വീണ്ടും പാക്...

കശ്​മീരിൽ വീണ്ടും പാക് ​െവടി​െവപ്പ്​

text_fields
bookmark_border
ceasefire-in-kashmire
cancel

കശ്​മീർ: ജമ്മു കശ്​മീരിൽ വീണ്ടും പാകിസ്​താ​ൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക്​​ സമീപം പൂഞ്ച്​ ജില്ലയിൽ ബലക്കോട്ടിലും രജൗരിയിൽ മൻജക്കോട്ടും ഭിംബർ ഗലി മേഖലയിലും പാക്​ വെടിവെപ്പ്​ നടന്നു. ഇന്ന്​ രാവിലെയുണ്ടായ വെടി​െവപ്പിനെ തുടർന്ന്​ ഇന്ത്യ ശക്​തമായി തിരിച്ചടിച്ചു. 

നേരത്തെ, ജൂലൈ 12നും ഒമ്പതിനും വെടിനിർത്തൽ കരാർ ലംഘനം നടന്നിരുന്നു. ജൂണിൽ മാത്രം പാകിസ്​താൻ 23 തവണ കരാർലംഘിച്ചുവെന്നാണ്​ അധികൃതർ പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefirepoonchkashmireRajouriline of controll
News Summary - ceasefire in kashmire -india news
Next Story