Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 3:33 PM IST Updated On
date_range 30 Dec 2017 9:29 AM ISTപൂഞ്ചിൽ വീണ്ടും പാക് പ്രകോപനം
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപം പൂഞ്ച് മേഖലയിലാണ് പാകിസ്താൻ െസെന്യത്തിെൻറ ആക്രമണമുണ്ടായത്. പുലർച്ചെ ഒന്നരയോടെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ആക്രമണത്തിൽ രണ്ടു ജവാൻമാർക്ക് പരിക്കേറ്റു. ഇരുവരെയും സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ ഭീംബർ ഗലി മേഖലയിലും പാക് സൈന്യം വെടിയുതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story