Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2022 12:05 AM IST Updated On
date_range 22 July 2022 12:05 AM ISTമത്സ്യബന്ധനത്തിന് സബ്സിഡി മണ്ണെണ്ണ നൽകാനാവില്ലെന്ന് കേന്ദ്രം
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: മത്സ്യബന്ധന ആവശ്യത്തിനായി സബ്സിഡി മണ്ണെണ്ണ നൽകാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. സബ്സിഡിയോടുകൂടിയ മണ്ണെണ്ണ വീടുകളിൽ ഭക്ഷണം പാകം ചെയ്യാനും വെളിച്ചത്തിനായുള്ള ആവശ്യത്തിനും മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്നും എ.എം ആരിഫ് എം.പിയുടെ ലോക്സഭയിലെ ചോദ്യത്തിനു കേന്ദ്ര പെട്രോളിയം മന്ത്രി മറുപടി നൽകി.
കേരള സർക്കാറിന്‍റെ ആവശ്യപ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ 21,888 കിലോ ലിറ്ററും 2022-23ൽ 2,160 കിലോ ലിറ്റർ സബ്സിഡി ഇല്ലാത്ത മണ്ണെണ്ണ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി എം.പിക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story