Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2016 5:15 AM IST Updated On
date_range 21 Sept 2017 9:35 AM ISTസ്വത്ത് വെളിപ്പെടുത്താന്‍ കേന്ദ്ര ജീവനക്കാര്‍ക്ക് സാവകാശം
text_fieldsbookmark_border
ന്യൂഡല്‍ഹി: ലോക്പാല്‍ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വത്ത് വെളിപ്പെടുത്താന്‍ അനുവദിച്ച സമയപരിധി നീളും.
നേരത്തെയുണ്ടായ അറിയിപ്പു പ്രകാരം ഡിസംബര്‍ 31 ആയിരുന്നു അവസാന ദിനം.
എന്നാല്‍, ഇതു സംബന്ധിച്ച് പുതിയ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിക്കുന്നതിനാല്‍ പുതിയ ഉത്തരവിറങ്ങുന്നതുവരെ സ്വത്തുവിവരം സമര്‍പ്പിക്കേണ്ടതില്ളെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2015 മാര്‍ച്ച് 31 അടിസ്ഥാനമാക്കി വാര്‍ഷിക ആസ്തിബാധ്യത വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story