Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ റഫാൽ ഇടപാടിന്​...

പുതിയ റഫാൽ ഇടപാടിന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
പുതിയ റഫാൽ ഇടപാടിന്​ കേന്ദ്രസർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ൽ​നി​ന്ന്​ 26 റ​ഫാ​ൽ പോ​ർ വി​മാ​ന​ങ്ങ​ൾ, മൂ​ന്ന്​ സ്​​കോ​ർ​പീ​ൻ അ​ന്ത​ർ​വാ​ഹി​നി​ക​ൾ എ​ന്നി​വ വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി. 90,000 കോ​ടി​യോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണി​തെ​ന്ന്​ പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ​യാ​ഴ്ച ന​ട​ത്തു​ന്ന ഫ്രാ​ൻ​സ്​ സ​ന്ദ​ർ​ശ​ന​ത്തി​നൊ​പ്പം ഇ​ട​പാ​ട്​ പ്ര​ഖ്യാ​പി​ച്ചേ​ക്കും. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്​ മു​മ്പാ​കെ നാ​വി​ക​സേ​ന സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി പ​ട​ക്കോ​പ്പ്​ സ​മ്പാ​ദ​ന സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വെ​ക്കു​മെ​ന്നാ​ണ്​ വി​വ​രം. സു​ര​ക്ഷ വെ​ല്ലു​വി​ളി​ക​ൾ മു​ൻ​നി​ർ​ത്തി അ​ടി​യ​ന്ത​ര​മാ​യി പോ​ർ​വി​മാ​ന​ങ്ങ​ളും അ​ന്ത​ർ​വാ​ഹി​നി​ക​ളും വേ​ണ​മെ​ന്നാ​ണ്​ നാ​വി​ക​സേ​ന​യു​ടെ ആ​വ​ശ്യം. നേ​ര​ത്തെ 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ളാ​ണ്​ വ​ൻ​വി​വാ​ദ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​ മോ​ദി സ​ർ​ക്കാ​ർ വാ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentRafaleBJP
News Summary - Central government for new Rafale deal
Next Story