Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2024 1:00 AM IST Updated On
date_range 11 Jan 2024 1:01 AM ISTഅലീഗഢ് മുസ്‍ലിം സർവകലാശാലക്ക് ന്യൂനപക്ഷ പദവി നൽകരുതെന്ന് കേന്ദ്ര സർക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: ബനാറസ് ഹിന്ദു സർവകലാശാല പോലെ ഭരണഘടനാപരമായി സ്ഥാപിച്ച ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് അലീഗഢ് മുസ്‍ലിം സർവകലാശാലയെന്നും അതിനാൽ ന്യൂനപക്ഷ പദവി നൽകരുതെന്നും കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ രേഖാമൂലം സമർപ്പിച്ച വാദത്തിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
സർവകലാശാലക്ക് ന്യൂനപക്ഷ പദവി നൽകിയാൽ ന്യൂനപക്ഷ സംവരണം 50 ശതമാനത്തോളമായി ഉയരുമെന്നും പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിദ്യാർഥികൾക്കും മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമുള്ള സംവരണം നഷ്ടപ്പെടുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച വാദത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story