Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഗോ ​ഫ​സ്റ്റ്’...

‘ഗോ ​ഫ​സ്റ്റ്’ നി​ർ​ത്തിയതോടെ നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി വിമാനക്കമ്പനികൾ; മിതത്വം പാലിക്കണമെന്ന നി​ർ​ദേ​ശ​വു​മാ​യി കേന്ദ്രം

text_fields
bookmark_border
‘ഗോ ​ഫ​സ്റ്റ്’ നി​ർ​ത്തിയതോടെ നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി വിമാനക്കമ്പനികൾ; മിതത്വം പാലിക്കണമെന്ന നി​ർ​ദേ​ശ​വു​മാ​യി കേന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്കി​ൽ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം. പ്ര​തി​സ​ന്ധി​യി​ലാ​യ ‘ഗോ ​ഫ​സ്റ്റ്’ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ ചി​ല റൂ​ട്ടു​ക​ളി​ൽ നി​ര​ക്ക് കു​ത്ത​നെ കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര ഇ​ട​പെ​ട​ൽ. എ​ന്നാ​ൽ, നി​ര​ക്കി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​​യി​ല്ലെ​ന്ന് ഉ​ന്ന​ത സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ക​മ്പ​നി​ക​ളു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ലും കൂ​ടി​യ നി​ര​ക്കി​ലും വ​ലി​യ അ​ന്ത​ര​മു​ണ്ടാ​ക​രു​തെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഡ​ൽ​ഹി-​ലേ പോ​ലു​ള്ള റൂ​ട്ടു​ക​ളി​ൽ ഏ​പ്രി​ൽ മാ​സ​വു​മാ​യി താ​ര​ത​മ്യം​ചെ​യ്യു​മ്പോ​ൾ മേ​യി​ലെ വി​മാ​ന നി​ര​ക്കി​ൽ 125 ശ​ത​മാ​നം​വ​രെ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlineAirline fare
News Summary - Central govt instructed airlines to moderate air fares
Next Story