Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്ക്​, ഇൻഷുറൻസ്​...

ബാങ്ക്​, ഇൻഷുറൻസ്​ പ്രവർത്തനം വിലയിരുത്താൻ സംഘം എത്തുന്നു

text_fields
bookmark_border
ബാങ്ക്​, ഇൻഷുറൻസ്​ പ്രവർത്തനം വിലയിരുത്താൻ സംഘം എത്തുന്നു
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി മു​ൻ​നി​ർ​ത്തി ബാ​ങ്കു​ക​ളും ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളും ന​ട​ത്തി​വ​രു​ന്ന ദു​രി​താ​ശ്വാ​സ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര ധ​ന​സ​ഹാ​യ മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘം ബു​ധ​നാ​ഴ്​​ച കേ​ര​ള​ത്തി​ലെ​ത്തും.

ധ​ന​മ​ന്ത്രാ​ല​യ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി ദേ​ബാ​ശി​ഷ്​ പാ​ണ്ഡ, സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ്​ എ​ൻ. ശ്രീ​നി​വാ​സ റാ​വു തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pon radhakrishnanmalayalam newsCentral Teamdisaster relief activities
News Summary - central team coming to evaluate bank, insurance activities- india news
Next Story