Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടുത്ത നടപടി...

അടുത്ത നടപടി റോഹിങ്ക്യകളെ പുറത്താക്കൽ –മന്ത്രി ജിതേന്ദ്ര സിങ്​

text_fields
bookmark_border
അടുത്ത നടപടി റോഹിങ്ക്യകളെ പുറത്താക്കൽ –മന്ത്രി ജിതേന്ദ്ര സിങ്​
cancel

ജ​മ്മു: ജ​മ്മു-​ക​ശ്​​മീ​രി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​യെ​ന്നും സ​ർ​ക്കാ​റി​െൻറ അ​ടു​ത്ത ​ല​ക്ഷ്യം റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ നാ​ടു​ക​ട​ത്തു​ക​യാ​ണെ​ന്നും​ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്. പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി സം​സ്​​ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട​ശേ​ഷം റോ​ഹി​ങ്ക്യ​ക​ൾ ജ​മ്മു​വി​​െൻറ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച​തി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തും.

പൊ​തു​ഫ​ണ്ട്​ നി​യ​മം സം​ബ​ന്ധി​ച്ച്​ ജ​മ്മു-​ക​ശ്​​മീ​ർ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ന​ൽ​കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​ന്ത്യ​യി​ൽ ത​ങ്ങു​ന്ന റോ​ഹി​ങ്ക്യ​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ ആ​ശ​ങ്ക​യു​ണ്ട്. ഇ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും. പൗ​ര​ത്വ​നി​യ​മ​ത്തി​​െൻറ പ​രി​ധി​യി​ൽ ഇ​വ​ർ വ​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jitendra SinghRohingyas
News Summary - Centre’s next step is to deport Rohingyas from the country: MoS Jitendra Singh
Next Story