Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനങ്ങളുടെ അടിസ്​ഥാന...

ജനങ്ങളുടെ അടിസ്​ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയം- ചിദംബരം

text_fields
bookmark_border
ജനങ്ങളുടെ അടിസ്​ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയം- ചിദംബരം
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ സാധാരണക്കാരുടെ അടിസ്​ഥാന ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്​ കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. സാമൂഹിക മാധ്യമങ്ങളിൽ കേന്ദ്ര മന്ത്രിസഭക്ക്​ നൽകിയ റേറ്റിങ്ങ്​ ചൂണ്ടിക്കാട്ടിയാണ്​ ചിദംബരത്തി​​​െൻറ ആരോപണം. 

സാധാരണക്കാരുടെ അടിസ്​ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ്​ സാമൂഹിക മാധ്യമങ്ങൾ സർക്കാറിന്​ നൽകിയ റാങ്കിങ്ങ്​ കാണിക്കുന്നത്​. തൊഴിൽ വകുപ്പ്​, കൃഷി വകുപ്പ്​, ഭവന വകുപ്പ്​, വിദ്യാഭ്യാസ വകുപ്പ്​, കുടിവെള്ള വിഭാഗം എന്നീ വകുപ്പുകൾ പരാജായമാണെന്നും ചിദംബരം ട്വീറ്റ്​ ചെയ്​തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambarammalayalam newsUnion government
News Summary - Centre failed to address basic needs of nation: Chidambaram - India News
Next Story