Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2018 5:31 AM IST Updated On
date_range 3 July 2018 5:31 AM ISTലോക്പാൽ: പത്തു ദിവസത്തിനകം വിവരം അറിയിക്കണമെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് അഴിമതി തടയുന്നതിനുവേണ്ടിയുള്ള ഒാംബുഡ്സ്മാൻ ആയ ലോക്പാലിനെ നിയമിക്കുന്നത് സംബന്ധിച്ച് പത്തു ദിവസത്തിനകം വിവരം അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.
ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ആർ. ഭാനുമതി എന്നിവരാണ് നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. വിഷയം കോടതി ജൂലൈ 17ന് പരിഗണിക്കാൻ മാറ്റി.
ഒാംബുഡ്സ്മാൻ നിയമനം സംബന്ധിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ 27ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ‘കോമൺ കോസ്’ എന്ന സന്നദ്ധ സംഘടന നൽകിയ ഹരജിയിലാണ് ബെഞ്ചിെൻറ ഇടപെടൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story