Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭ്യർഥന തള്ളി; മൂന്നു​...

അഭ്യർഥന തള്ളി; മൂന്നു​ ഹൈകോടതി ജഡ്ജിമാർക്ക്​ സ്ഥലം മാറ്റം, ജ​സ്റ്റി​സ്​ ഡി.​കെ സി​ങ്​ കേ​ര​ള ഹൈ​കോ​ട​തി​യി​ലേ​ക്ക്​

text_fields
bookmark_border
അഭ്യർഥന തള്ളി; മൂന്നു​ ഹൈകോടതി ജഡ്ജിമാർക്ക്​ സ്ഥലം മാറ്റം, ജ​സ്റ്റി​സ്​ ഡി.​കെ സി​ങ്​ കേ​ര​ള ഹൈ​കോ​ട​തി​യി​ലേ​ക്ക്​
cancel

ന്യൂ​ഡ​ൽ​ഹി: ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം വീ​ണ്ടും ത​ള്ളി​യ​തി​നു പി​ന്നാ​ലെ മൂ​ന്ന്​ ഹൈ​കോ​ട​തി ജ​ഡ്ജി​മാ​രെ സ്ഥ​ലം മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. അ​ല​ഹ​ബാ​ദി​ൽ​നി​ന്ന്​ ജ​സ്റ്റി​സ്​ ദി​നേ​ശ്​ കു​മാ​ർ സി​ങ്ങി​നെ കേ​ര​ള ഹൈ​കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി. പ​ഞ്ചാ​ബ്​-​ഹ​രി​യാ​ന ഹൈ​കോ​ട​തി​യി​ൽ നി​ന്ന്​ ജ​സ്റ്റി​സ്​ മ​നോ​ജ്​ ബ​ജാ​ജ്​ അ​ല​ഹ​ബാ​ദി​ന്. ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ജ​സ്റ്റി​സ്​ ഗൗ​ര​ങ്​ കാ​ന്ത്​ കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക്. ഇ​ഷ്​​ട​പ്പെ​ട്ട സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ചീ​ഫ്​ ജ​സ്റ്റി​സ്​ ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്​ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ത​ള്ളി​യി​രു​ന്നു. ജ​സ്റ്റി​സ്​ കാ​ന്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്.

ഈ ​സ്ഥ​ലം മാ​റ്റ​ത്തി​ന്​ ബ​ന്ധ​പ്പെ​ട്ട ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്റ്റി​സു​മാ​രു​ടെ സ​മ്മ​ത​വും തേ​ടി​യി​രു​ന്നു. ജ​സ്റ്റി​സ്​ കാ​ന്തി​നെ മാ​റ്റു​ന്ന​തി​ൽ അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourttransferHigh Court judgesJustice Dinesh Kumar Singh
News Summary - Centre notifies transfer of three High Court judges
Next Story