Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2023 11:45 AM GMT Updated On
date_range 29 Aug 2023 11:45 AM GMTപാചക വാതക വില കുറയും; സിലിണ്ടറിന് 200 രൂപ വരെ കുറയും
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതക വില കുറച്ച് കേന്ദ്രസർക്കാർ. 200 രൂപ സബ്സിഡി നല്‍കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവർക്ക് നേരത്തെ പ്രഖ്യാപിച്ച സബ്സിഡി കൂടി ചേർത്ത് 400 രൂപവരെ കുറയും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് തീരുമാനം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ – ഓണം സമ്മാനമാണിതെന്ന് അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിന് വേണ്ടിയാണ് നടപടി. ഈ നടപടിക്ക് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രമായി കണ്ടാൽ മതിയെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story