Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2020 4:42 PM IST Updated On
date_range 16 Feb 2020 4:42 PM ISTസംവരണ വിരുദ്ധ വിധിക്കെതിരെ ആസാദിന്‍റെ പാർലമെൻറ് മാർച്ച്
text_fieldsbookmark_border
ന്യൂഡൽഹി: സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദിെൻറ നേതൃത്വത്തിൽ പാർലമെൻറിലേക്ക് മാർച്ച് നടത്തി. ‘ആരക്ഷൻ ബച്ചാവോ’ എന്ന പേരിൽ നടത്തിയ മാർച്ച് മാണ്ഡി ഹൗസിൽനിന്നാണ് ആരംഭിച്ചത്.
ഇതേ ആവശ്യമുന്നയിച്ച് 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വിവിധ പട്ടിക ജാതി - വർഗ സംഘടനകൾ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.
Delhi: Bhim Army Chief Chandrashekhar Azad leads 'Aarakshan Bachao' march from Mandi House to Parliament. pic.twitter.com/IY5ePBmDKE
— ANI (@ANI) February 16, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story