Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബ്​ പ്രതിയായ...

അർണബ്​ പ്രതിയായ ചാനൽറേറ്റിങ്​ തട്ടിപ്പ്​ കേസ്​ പിൻവലിച്ചു

text_fields
bookmark_border
അർണബ്​ പ്രതിയായ ചാനൽറേറ്റിങ്​ തട്ടിപ്പ്​ കേസ്​ പിൻവലിച്ചു
cancel

മും​ബൈ: റി​പ്പ​ബ്ലി​ക്​ ടി.​വി​ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ്​ അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​മ​ട​ക്കം 16പേ​ർ പ്ര​തി​ക​ളാ​യ ടെ​ലി​വി​ഷ​ൻ റേ​റ്റി​ങ്​ പോ​യ​ന്റ്​ (ടി.​ആ​ർ.​പി) ത​ട്ടി​പ്പ്​ കേ​സ്​ പി​ൻ​വ​ലി​ച്ച്​ പ്ര​ത്യേ​ക പി.​എം.​എ​ൽ.​എ കോ​ട​തി​യും. ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ആ​രെ​യും ശി​ക്ഷി​ക്കാ​നാ​കി​ല്ലെ​ന്നു​പ​റ​ഞ്ഞ്​ മും​ബൈ പൊ​ലീ​സ്​ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കേ​സ് പി​ൻ​വ​ലി​ച്ചി​രു​ന്നു.

പൊ​ലീ​സ്​ കേ​സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത്​ ത​ട​യു​ന്ന (പി.​എം.​എ​ൽ.​എ) നി​യ​മ പ്ര​കാ​രം എ​ൻ​ഫോ​ഴ്​​സ്​​മെ​ന്റ്​ ഡ​യ​റ​ക്ട​റേ​റ്റും (ഇ.​ഡി) കേ​സെ​ടു​ത്ത​ത്. പൊ​ലീ​സ്​ കേ​സ്​ പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തോ​ടെ, ഇ.​ഡി കേ​സി​ന്​ പ്ര​സ​ക്തി​യി​ല്ലാ​താ​യി. ശ​നി​യാ​ഴ്ച​യാ​ണ്​ പ്ര​ത്യേ​ക കോ​ട​തി കേ​സ്​ പി​ൻ​വ​ലി​ക്ക​ലി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnab Goswamichannel rating
News Summary - channel rating fraud case against Arnab Goswami withdrew
Next Story