Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപള്ളിക്ക്​ തീവെച്ച...

പള്ളിക്ക്​ തീവെച്ച കേസിൽ അച്ഛനും മകനും കുറ്റക്കാർ

text_fields
bookmark_border
പള്ളിക്ക്​ തീവെച്ച കേസിൽ അച്ഛനും മകനും കുറ്റക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: 2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഡ​ൽ​ഹി ക​ലാ​പ​ത്തി​നി​ടെ, പ​ള്ളി​ക്ക്​ തീ​വെ​ച്ച കേ​സി​ൽ അ​ച്ഛ​നും മ​ക​നും കു​റ്റ​ക്കാ​രെ​ന്ന്​ കോ​ട​തി. ആ​രാ​ധ​നാ​ല​യ​ത്തി​ന്​ തീ​യി​ട​ൽ, ക​ല്ലേ​റ് തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ്​ മി​താ​ൻ സി​ങ്ങി​നും മ​ക​ൻ ജോ​ണി കു​മാ​റി​നു​മെ​തി​രെ ചു​മ​ത്തി​യ​ത്.

ജ​യ്​ ശ്രീ​രാം വി​ളി​ക​ളോ​ടെ ഖ​ജു​രി ഖാ​സ്​ മേ​ഖ​ല​യി​ലെ പ​ള്ളി 2020 ഫെ​ബ്രു​വ​രി 25ന്​ ​ത​ക​ർ​ത്തെ​ന്നാ​ണ്​ കേ​സ്.Delhi riots

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Riots
News Summary - charges against father and son for setting mosque on fire
Next Story