Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗറിൽ തമിഴ്​...

ശ്രീനഗറിൽ തമിഴ്​ വിനോദസഞ്ചാരി കൊല്ലപ്പെട്ടു

text_fields
bookmark_border
ശ്രീനഗറിൽ തമിഴ്​ വിനോദസഞ്ചാരി കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: സുരക്ഷാസേനയും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ​ തമിഴ്​ വിനോദസഞ്ചാരി മരിച്ചു. ചെന്നൈ സ്വദേശി തിരുമണി(22)ആണ്​ തിങ്കളാഴ്​ച മരിച്ചത്​. ശ്രീനഗറിനടുത്ത്​ നർബൽ മേഖലയിൽവെച്ച്​ തലക്ക്​ കല്ലേറിൽ പരിക്കേൽക്കുകയായിരുന്നു. സൗരയിലെ കിംസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stone peltingChennai touristKashmir hospital
News Summary - Chennai tourist ‘injured in stone pelting’ dies at Kashmir hospital
Next Story