Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസിൽ കീഴടങ്ങിയ...

പൊലീസിൽ കീഴടങ്ങിയ നക്​സിലിനെ മറ്റ്​ നക്​സലുകൾ വെടിവെച്ചു കൊന്നു

text_fields
bookmark_border
പൊലീസിൽ കീഴടങ്ങിയ നക്​സിലിനെ മറ്റ്​ നക്​സലുകൾ വെടിവെച്ചു കൊന്നു
cancel

ദന്തെവാഡ: ഛത്തീസ്​ഗഡിൽ പൊലീസിൽ കീഴടങ്ങിലെ നക്​സൽ പ്രവർത്തകനെ മറ്റു നക്​സലുകൾ വെടിവെച്ചു കൊന്നു.  ദന്തെവാഡ ജില്ലയിലെ ചോൽനർ ​മേഖലയിലാണ്​ സംഭവം. 55കാരനായ പോഡിയ വാദെ എന്ന നക്​സൽ പ്രവർത്തകനാണ്​ കൊല്ലപ്പെട്ടത്​. ദിവസങ്ങൾക്ക്​ മുമ്പാണ്​ പൊഡിയ പൊലീസിൽ കീഴടങ്ങിയത്​. 

25 വർഷത്തോളം നക്​സൽ പ്രവർത്തകനായിരുന്നു പോഡിയ. കഴിഞ്ഞ ഏപ്രിലിൽ ചോൽനാറിലുണ്ടായ സ്​ഫോടനത്തി​​​െൻറ മുഖ്യ സൂത്രധാരൻ പോഡിയയായിരുന്നു. ആ സ്​ഫോടനത്തിൽ നിരവധി പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ ജീവൻ നഷ്​ടപ്പെട്ടിരുന്നു. നിരവിധ കേസുകളിൽ പിടികിട്ടപ്പുള്ളി പട്ടികയിൽ ഉൾപ്പെട്ടയാളാണ്​ പോഡിയ. 

കീഴടങ്ങിയ പോഡിയയോട്​ നാട്ടിലേക്ക്​ തിരികെ പോകരുതെന്ന്​ ഉപ​േദശിച്ചിരുന്നു. എന്നാൽ അയാൾ അനുസരിച്ചില്ലെന്നും പൊലീസ്​ പറഞ്ഞു. നാട്ടിലെത്തിയ ശേഷമാണ്​ പോഡിയയെ നക്​സലുകൾ കൊന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naxalmalayalam newsShot Death
News Summary - Chhattisgarh: Naxals kill surrendered naxal -India news
Next Story