Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെഎ.എൻ.എക്​സ്​ മീഡിയ...

െഎ.എൻ.എക്​സ്​ മീഡിയ കേസ്​: ചിദംബരത്തെ എൻഫോഴ്​സ്​മെൻറ്​ നാളെ ചോദ്യം ചെയ്യും

text_fields
bookmark_border
െഎ.എൻ.എക്​സ്​ മീഡിയ കേസ്​: ചിദംബരത്തെ എൻഫോഴ്​സ്​മെൻറ്​ നാളെ ചോദ്യം ചെയ്യും
cancel

ന്യൂഡൽഹി: ​െഎ.എൻ.എക്​സ്​ മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ നാളെ ചേ ാദ്യം ചെയ്യും. ചിദംബരത്തെ വിചാരണ ചെയ്യാൻ സി.ബി.ഐക്ക്​ കേന്ദ്ര നിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു. ചിദംബരത്തിന്‍റെ മകൻ കാ‍ർത്തി ചിദംബരം കേസിൽ പ്രതിയാണ്. കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാറിനെയും ചോദ്യം ചെയ്തേക്കുമെന്നാണ്​ സൂചന.

യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ പി. ചിദംബരം ചട്ടം ലംഘിച്ച് ഐ.എൻ.എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തെന്നാണ്​ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐ.എന്‍.എക്സ്​ മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങിയെന്നായിരുന്നു ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramINX media caseINX MediaKarthi Chidamabram
News Summary - Chidambaram being questioned by ED in INX media case-india news
Next Story