Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.വി രമണയെ...

എൻ.വി രമണയെ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ് സ്ഥാനത്തേക്ക്​​ ശിപാർശ ചെയ്​ത്​ എസ്​.എ ബോബ്​ഡേ

text_fields
bookmark_border
N.V Ramana
cancel

ന്യൂഡൽഹി: എൻ.വി രമണയെ പുതിയ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസായി ശിപാർശ ചെയ്​ത്​ നിലവിലെ ചീഫ്​ ജസ്റ്റിസ്​ എസ്​.എ ബോബ്​ഡേ. ഏപ്രിൽ 23ന്​ വിരമിക്കാനിരിക്കെയാണ്​ ബോബ്​ഡേ പുതിയ ചീഫ്​ ജസ്റ്റിസിനെ ശിപാർശ ചെയ്​തത്​.

കഴിഞ്ഞയാഴ്ച ശിപാർശ തേടി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്​ എസ്​.എ ബോബ്​ഡേക്ക്​ കത്തയച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ ചീഫ്​ ജസ്റ്റിസ്​ തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NV ramana
News Summary - Chief Justice Of India SA Bobde Recommends Justice NV Ramana As Successor
Next Story