Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശപ്പു സഹിക്കാതെ...

വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ്​ ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ്​ ഗുരുതരാവസ്​ഥയിൽ
cancel

ഭോപാൽ: വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ്​ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ. മധ്യപ്രദേശിലെ രത്​ലാ ജില്ല യിലാണ്​ സംഭവം. ആദിവാസി വിഭാഗത്തിൽ പെട്ട കുഞ്ഞാണ്​ വിശപ്പ്​ മാറ്റാൻ കീടനാശിനി കഴിച്ചത്​.

ഡിസംബർ 31നാണ്​ സംഭവം നടന്നത്​. കുടുംബം​ പട്ടിണിയിലാണെന്ന്​ പലതവണ പറഞ്ഞിട്ടും റേഷൻ കടയിൽ നിന്ന്​ ഗോതമ്പ്​ അനുവദിച്ചില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. വിശപ്പ്​ സഹിക്ക വയ്യാതായതോടെയാണ്​ കുഞ്ഞ്​ കീടനാശിനി എടുത്ത്​ കഴിച്ചത്​. ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ കഴയുന്ന കുഞ്ഞി​​​െൻറ വയസ്​ വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ അന്വേഷം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hungermalayalam newsDrinks InsecticideMadhya Pradesh Child
News Summary - Child Allegedly Drinks Insecticide Due To Hunger - India News
Next Story