Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2020 8:10 PM GMT Updated On
date_range 7 Feb 2020 8:10 PM GMTപ്രക്ഷോഭങ്ങളിൽ കുട്ടികൾ; സുപ്രീംകോടതി ഇടപെടുന്നു
text_fieldsbookmark_border
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ പ്രക്ഷോഭങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി ഇടപെടൽ. ജനുവരി 30ന് ശാഹീൻബാഗിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ദമ്പതികളുടെ നാലുമാസം പ്രായമായ കുട്ടി മരിച്ച സാഹചര്യത്തിലാണ് കോടതി നീക്കം.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേയുടെ നേതൃത്വത്തിലുള്ള െബഞ്ച് 10ന് വിഷയം പരിഗണിക്കും. ഈ ആവശ്യമുന്നയിച്ച് ധീരതക്കുള്ള ദേശീയ അവാർഡ് നേടിയ 12കാരി സെൻ ഗുണരത്തൻ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story