Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിലെ ഇന്ത്യ–ചൈന...

ലഡാക്കിലെ ഇന്ത്യ–ചൈന സംഘർഷം അറിയില്ലെന്ന്​ ചൈന 

text_fields
bookmark_border
ലഡാക്കിലെ ഇന്ത്യ–ചൈന സംഘർഷം അറിയില്ലെന്ന്​ ചൈന 
cancel
ബെ​യ്​​ജി​ങ്​​: ല​ഡാ​ക്കി​ലെ  പാ​ൻ​േ​ഗാ​ങ്​​ ത​ടാ​ക​ക്ക​ര​യി​ൽ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ക​ട​ന്ന ചൈ​നീ​സ്​ പീ​പ്​​ൾ​സ്​ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യും (പി.​എ​ൽ.​എ) ഇ​ന്ത്യ​ൻ സൈ​ന്യ​വും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​െ​യ​ന്ന വാ​ർ​ത്ത​യെ​ക്കു​റി​ച്ച്​ അ​റി​യി​ല്ലെ​ന്ന്​ ചൈ​ന. 

ക​ഴി​ഞ്ഞ ദി​വ​സം ല​ഡാ​ക്കി​ൽ അ​തി​ർ​ത്തി ക​ട​ക്കാ​നു​ള്ള ചൈ​നീ​സ്​ പ​ട്ടാ​ള​ത്തി​​െൻറ ​ശ്ര​മം ഇ​ന്ത്യ​ൻ ​േസ​ന വി​ഫ​ല​മാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ക​ല്ലേ​റി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​നും ചെ​റി​യ പ​രി​ക്കു​ക​ളേ​റ്റു. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി പ​റ​യ​േ​വ, അ​ത്ത​രം ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ഹു ​ചു​ൻ​യി​ങ്​ പ​റ​ഞ്ഞു. സൈ​ന്യം സ്വ​ന്തം അ​തി​ർ​ത്തി​യി​ലൂ​െ​ട​യാ​ണ്​ പ​ട്രോ​ളി​ങ്​​ ന​ട​ത്തി​യ​ത്. അ​തി​ർ​ത്തി ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി നി​ർ​ണ​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ച​ർ​ച്ച തു​ട​രു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സി​ക്കിം അ​തി​ർ​ത്തി​യി​ലെ ദോ​ക്​​ലാ​മി​ലെ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ അ​ന്യാ​യ​മാ​യി ചൈ​നീ​സ്​ അ​തി​ർ​ത്തി ക​ട​ന്ന ഇ​ന്ത്യ​ൻ സൈ​ന്യം നി​രു​പാ​ധി​കം പി​ൻ​വാ​ങ്ങ​ണ​മെ​ന്ന്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യും ചൈ​ന​യും അ​തി​ർ​ത്തി​ത്ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ നേ​രി​ട്ട​്​ ച​ർ​ച്ച ന​ട​ത്ത​ണ​െ​മ​ന്ന്​ യു.​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പാ​ർ​ട്ട്​​െ​മ​ൻ​റ്​ വ​ക്​​താ​വ്​ ഹീ​ത​ർ ന്യൂ​വ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ല​ഡാ​ക്കി​െ​ല സം​ഘ​ർ​ഷ​െ​ത്ത​ക്കു​റി​ച്ച്​ വാ​ർ​ത്ത​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinaladakhmalayalam newsIndian troops
News Summary - China says it has no information of scuffle with Indian troops in Ladakh-India news
Next Story