Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്വേഷണ സമിതിക്ക്​...

അന്വേഷണ സമിതിക്ക്​ മുന്നിൽ ആരോപണങ്ങൾ നിഷേധിച്ച് രഞ്​ജൻ ഗോഗോയ്​

text_fields
bookmark_border
അന്വേഷണ സമിതിക്ക്​ മുന്നിൽ ആരോപണങ്ങൾ നിഷേധിച്ച് രഞ്​ജൻ ഗോഗോയ്​
cancel

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ചീഫ്​ ജസ്റ്റിസ്​ രഞ്​ജൻ ഗോഗോയ് സുപ്രീംകോടതി നിയോഗിച്ച​ ആഭ്യന്തര അന്വേഷണ സമിതിക്ക്​ മുന്നിൽ മൊഴി നൽകി. തനിക്കെതിരായ ആരോപണങ്ങളെല്ലാം അദ്ദേഹം മൊഴിയെടുപ്പിൽ നിഷേധിച്ചു.

മുൻ ജീവനക്കാരിയാണ്​ ചീഫ്​ ജസ്റ്റിസിനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്​. ആഭ്യന്തര സമിതിയിൽ നിന്നും നീതി കിട്ടില്ലെന്ന്​ ആരോപിച്ച്​ ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന്​ പരാതിക്കാരിയായ സ്ത്രീ ഇന്നലെ വ്യക്​തമാക്കിയിരുന്നു. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണു പീഡനപരാതിയിൽ അന്വേഷണം നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual HarassmentRanjan Gogoi
News Summary - CJI Ranjan Gogoi meets inquiry committee-india news
Next Story