Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 11:05 AM IST Updated On
date_range 17 Feb 2022 11:05 AM ISTഅനധികൃത മണൽഖനനത്തിനെതിരെ സമരം ചെയ്ത സ്ത്രീകളെ കൈവിലങ്ങിട്ട് പൂട്ടി ബിഹാർ സർക്കാർ
text_fieldsbookmark_border
അനധികൃത മണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കൈകൾ പിന്നിലേക്ക് ചേർത്ത് വിലങ്ങണിയിച്ച് ബിഹാർ പൊലീസ്. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം.
മണൽ ഖനനത്തിനായുള്ള ലേലം നടക്കുന്ന വേദിക്കരികിലാണ് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഇവരെ അക്രമിക്കാൻ പൊലീസ് തുനിഞ്ഞതോടെ സ്ഥിതി വഷളാകുകയായിരുന്നു. സമരക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞതായി പൊലീസ് പറഞ്ഞു. തുടർന്ന് ഗ്രാമവാസികളായ സ്ത്രീകളെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് അണിയിക്കുകയായിരുന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story