Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 3:55 AM GMT Updated On
date_range 19 Feb 2022 8:30 AM GMTജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജവാൻമാർക്ക് വീരമൃത്യു, ഒരു ഭീകരനും കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ചേരമാർഗിലെ സെയ്ൻപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപിയാൻ ജില്ലയിലാണ് ആക്രമണമുണ്ടായത്.
ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും കശ്മീർ പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story