Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിലെ ക്ലാസ്...

വിമാനത്തിലെ ക്ലാസ് താഴ്ത്തൽ: നഷ്ടപരിഹാരം ഫെബ്രുവരി 15 മുതൽ

text_fields
bookmark_border
flight
cancel

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​ക​ളി​ൽ ഉ​യ​ർ​ന്ന ക്ലാ​സി​ൽ​നി​ന്ന് താ​ഴ്ന്ന​തി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി ഫെ​ബ്രു​വ​രി 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ന്റെ 75 ശ​ത​മാ​ന​വും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ളി​ൽ ദൂ​രം അ​നു​സ​രി​ച്ച് 30 മു​ത​ൽ 75 ശ​ത​മാ​നം വ​രെ​യു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ക.

നി​കു​തി ഉ​ൾ​പ്പെ​ടെ തു​ക വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ൽ​ക​ണം. യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightclasscategory
News Summary - class category in flight-Compensation from February 15
Next Story