Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ മുഖ്യമന്ത്രി...

ഗോവയിൽ മുഖ്യമന്ത്രി തോറ്റു

text_fields
bookmark_border
ഗോവയിൽ മുഖ്യമന്ത്രി തോറ്റു
cancel

ന്യൂഡല്‍ഹി: ഭരണ വിരുദ്ധ വികാരം അലയടിച്ച ഗോവയിൽ മുഖ്യമന്ത്രി ലക്ഷ്​മി കാന്ത്​ പർസേക്കർ തോറ്റു. 2012ൽ40 സീറ്റുകളിൽ കേവല ഭൂരിപക്ഷമായ 21 സീറ്റുകൾ നേടിയ ബി.​ജെ.പി നിലവിൽ ഏഴു സീറ്റുകളിൽ മാത്രമാണ്​ മുന്നിട്ടു നിൽക്കുന്നത്​. 2012ൽ ഒമ്പതു സീറ്റുകൾ മാത്രം നേടിയിരുന്ന ​​േകാൺഗ്രസ്​ എട്ടു സീറ്റുകളിലാണ്​ മുന്നിട്ടു നിൽക്കുന്നത്​.

ഗോവയിൽ കൂടാതെ പഞ്ചാബിൽ മാത്രമാണ്​ കോൺഗ്രസിന്​ മുന്നിട്ടു നിൽക്കാനായത്​.  യു.പിയിൽ ​എസ്​.പി –കോൺഗ്രസ്​ സഖ്യത്തെ നിലം പരിശാക്കി ബി.​ജെ.പി 278 സീറ്റുകളിലാണ്​ മുന്നിൽ നിൽക്കുന്നത്​. കേവല ഭൂരിപക്ഷം 202 സീറ്റുകളാണ്​. ഉത്തരാഖണ്ഡിൽ 36 സീറ്റുകൾ മതി കേവല ഭൂരിപക്ഷത്തിന്​. 56 സീറ്റുകളിൽ ബി.ജെ.പിയാണ്​ മുന്നിട്ടു നിൽക്കുന്നത്​. ​ 

മണിപ്പൂരിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ നടക്കുന്നത്​. 60 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന്​ 31 സീറ്റുകൾ നേടണം. കോൺഗ്രസ്​ 16 സീറ്റുകളും ബി.ജെ.പി 10 സീറ്റുകളും നേടി. തൗബാലിൽ 5730 വോട്ടിന്​ ഇറോം ശർമിളയെ തോൽപ്പിച്ച്​ മുഖ്യമ​ന്ത്രിയും കോൺഗ്രസി​​െൻറ സ്​ഥാനാർഥിയുമായ ഒക്കാറാം ഇബോബി സിങ്​ വിജയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017
News Summary - CM fails in goa and CM wins in Manippur
Next Story