Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക പ്രക്ഷോഭം:...

കർഷക പ്രക്ഷോഭം: മരിച്ചവരുടെ കുടുംബാംഗങ്ങളെ ചൗഹാൻ ഇന്ന്​ സന്ദർശിക്കും 

text_fields
bookmark_border
കർഷക പ്രക്ഷോഭം: മരിച്ചവരുടെ കുടുംബാംഗങ്ങളെ ചൗഹാൻ ഇന്ന്​ സന്ദർശിക്കും 
cancel

ഭോപാൽ: മധ്യപ്രദേശിലെ മന്ത്​സൗറിൽ നടന്ന പ്രക്ഷോഭത്തി​നിടെ വെടിയേറ്റു മരിച്ച കർഷരുടെ കുടംബാംഗങ്ങളെ​ മുഖ്യമന്ത്രി ശിവ്​ രാജ്​ സിങ്​ ചൗഹാൻ ഇന്ന്​ സന്ദർശിക്കും. രണ്ടാഴ്​ചയായി പ്രദേശത്ത്​ കർഷക പ്രക്ഷോഭം തുടരുകയാണ്​. 

പ്രക്ഷോഭകർക്ക്​ നേ​െരയുണ്ടായ ​െപാലീസ്​ വെടി​െവപ്പിൽ ആറു​േപരാണ്​ മരിച്ചിരുന്നത്​. തുടർന്ന്​ സംസ്​ഥാനത്ത്​ സമാധാനം പുനഃസ്​ഥാപിക്കണമെന്നാവശ്യ​പ്പെട്ട്​ ചൗഹാൻ നിരാഹാരം അനുഷ്​ഠിച്ചിരുന്നു. നിരാഹാരം നാടകം കളിയാ​െണന്നും മരിച്ചവരു​െട കുടുംബാംഗങ്ങളെ കണ്ട്​ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ്​ വേണ്ടതെന്ന്​ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. 

അതേസമയം, കർഷകർക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ കോൺഗ്രസ്​ എം.പി ജ്യോതിരാദിത്യ സിന്ധ്യയുടെ 72 മണിക്കൂർ സത്യാഗ്രഹവും ​ഭോപാലിൽ  ഇന്ന് ആരംഭിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmer protestMandsaursiv raj singh chouhan
News Summary - CM Shivraj to visit farmers’ kin in Mandsaur today
Next Story