Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:35 AM IST Updated On
date_range 22 Nov 2017 5:35 AM ISTഗുജറാത്ത് മുഖ്യമന്ത്രിയുടെ ആസ്തിയിൽ മൂന്നുവർഷത്തിനിടെ 21 ശതമാനം വർധന
text_fieldsbookmark_border
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ആസ്തി മൂന്നുവർഷംകൊണ്ട് 21 ശതമാനം വർധിച്ചു. പശ്ചിമ രാജ്കോട്ട് മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന അദ്ദേഹം സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് പുതിയ സമ്പാദ്യകണക്ക്. നിലവിൽ 9.09 കോടി രൂപയാണ് ആസ്തി. 2014ലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച പത്രികയിൽ 7.51 കോടിയായിരുന്നു ആസ്തി. രൂപാനിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസിലെ ഇന്ദ്രനീൽ രാജ്യഗുരുവിെൻറ ആസ്തിയും 2012ൽ നൽകിയ കണക്കിൽനിന്ന് 15 ശതമാനത്തോളം വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story