Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2021 4:45 PM GMT Updated On
date_range 14 Oct 2021 4:45 PM GMTകൽക്കരി ക്ഷാമത്തിന് കാരണം കാലവർഷമെന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷി
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമത്തിന് കാരണം കാലവർഷവും ചില കൽക്കരി ഖനികൾ അടച്ചുപൂട്ടിയതുമാണെന്ന് കൽക്കരി മന്ത്രി പ്രൽഹാദ് ജോഷി. ബുധനാഴ്ച വരെ രണ്ട് മില്യൺ ടൺ കൽക്കരി വിതരണം ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വേണമെങ്കിൽ ദിവസവും രണ്ട് മില്യൺ ടൺ കൽക്കരി വരെ ഉത്പാദിപ്പിക്കാൻ കഴിയും. കൽക്കരിയുടെ ഉത്പാദനം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഝാർഖണ്ഡിലെ കൽക്കരിപാടങ്ങളിൽ സന്ദർശനം നടത്തിയ മന്ത്രി ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story