Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2018 11:06 PM IST Updated On
date_range 22 March 2018 11:06 PM ISTതീരദേശ ഹൈവേ ഇൗ വർഷം തന്നെ
text_fieldsbookmark_border
തിരുവനന്തപുരം: തീരദേശ ഹൈവേ നിർമാണം ഈ വർഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി തോമസ് െഎസക്. 12 മീറ്റർ സ്ഥലം ലഭ്യമായ സ്ഥലങ്ങളിൽ ഈ വർഷം തന്നെ നിർമാണം ആരംഭിക്കുമെന്നു മന്ത്രി അറിയിച്ചു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്കിടെ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story