Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാഗിനുള്ളിൽ ഒരനക്കം..!...

ബാഗിനുള്ളിൽ ഒരനക്കം..! വിദ്യാർഥിനിയുടെ പരാതി കേട്ട് തുറന്നുനോക്കിയ ടീച്ചർ കണ്ടത്..! വിഡിയോ വൈറൽ

text_fields
bookmark_border
ബാഗിനുള്ളിൽ ഒരനക്കം..! വിദ്യാർഥിനിയുടെ പരാതി കേട്ട് തുറന്നുനോക്കിയ ടീച്ചർ കണ്ടത്..! വിഡിയോ വൈറൽ
cancel

മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബാഗിൽ എന്തോ അനങ്ങുന്നതായി ശ്രദ്ധയിൽ പെട്ട ഉമാ രജക് എന്ന പത്താം ക്ലാസുകാരി അധ്യാപകനോട് കാര്യം പറയുകയായിരുന്നു. അധ്യാപകനും സ്കൂളിലെ മറ്റ് ജീവനക്കാരും ചേർന്ന്, ബാഗിലെ പുസ്തകങ്ങളും മറ്റും എടുത്തുമാറ്റിയപ്പോൾ ഇറങ്ങി വന്നത് സാക്ഷാൽ മൂർഖൻ പാമ്പും.

ഭാഗ്യവശാൽ ആർക്കും കടിയേറ്റിട്ടില്ല. എന്നാൽ, സംഭവത്തിന്റെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാർഥികളും. മധ്യപ്രദേശിലെ ദതിയ ജില്ലയിലുള്ള ബദോനി സ്കൂളിലെ വിദ്യാർഥിനിയാണ് ഉമാ രജക്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshCobraViral VideoSchool Bag
News Summary - Cobra hiding in class 10 girl's backpack removed by teachers
Next Story