Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂരിൽ...

കോയമ്പത്തൂരിൽ 'കൊറോണ ദേവി'ക്ക്​ ക്ഷേത്രം

text_fields
bookmark_border
കോയമ്പത്തൂരിൽ കൊറോണ ദേവിക്ക്​ ക്ഷേത്രം
cancel

കോയമ്പത്തൂർ: കോവിഡ്​ വ്യാപനം അധികരിച്ച നിലയിൽ കൊറോണ ദേവീക്ഷേത്രം നിർമിച്ച്​ പൂജാകർമങ്ങൾ തുടങ്ങി. കോവിഡിൽ നിന്ന്​ ജനങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ്​ കെ​ാറോണ ദേവിക്ഷേത്രം ഒരുക്കി പ്രാർഥന തുടങ്ങിയതെന്ന്​ ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

കോയമ്പത്തൂർ ഇരുഗൂർ കാമാക്ഷിപുരി ആദീനം ശക്തിപീഠത്തിലാണ്​ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്​ഠിച്ചിരിക്കുന്നത്​. ഉടൻ തന്നെ മഹായാഗം നടത്തുമെന്ന്​ ഭാരവാഹികൾ പറഞ്ഞു.

48 ദിവസം യാഗപൂജകൾ നടക്കുമെങ്കിലും പൊതുജനങ്ങൾക്ക്​ സന്ദർശനാനുമതിയില്ല. ക്ഷേത്രപരിസരത്ത്​ കഷായം, മുഖകവചങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. ഇതിന്​ പുറമെ അന്നദാനവുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeCorona Devi
News Summary - coimbatore temple consecrates ‘Corona Devi’ idol
Next Story