Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗ ചെയ്യുന്നതിനിടെ...

യോഗ ചെയ്യുന്നതിനിടെ കൊളമ്പിയൻ സ്വദേശി ടെറസില്‍ നിന്ന് വീണു മരിച്ചു

text_fields
bookmark_border
യോഗ ചെയ്യുന്നതിനിടെ കൊളമ്പിയൻ സ്വദേശി ടെറസില്‍ നിന്ന് വീണു മരിച്ചു
cancel

ആഗ്ര: യോഗക്കിടെ കൊളംബിയക്കാരനായ 43 കാരന്‍ ടെറസില്‍ നിന്നും വീണുമരിച്ചു.ഉത്തർപ്രദേശിലെ മഥുരയിലുള്ള ശ്രീ യുഗൽ ഭജന്‍ കുടി ആശ്രമത്തിൽ വെച്ചാണ്​ അപകടം.

ഒമർ അർലാനോകാഹ്​റ്റിലോക്​സ്​ എന്നയാളാണ് മരിച്ചത്. ടെറസില്‍ നിന്നും വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വര്‍ഷങ്ങളായി മഥുരയിൽ താമസിക്കുന്ന ഇയാളുടെ മൃതദേഹം കൊളംബിയൻ എംബസിയുടെയും കുടുംബാംഗങ്ങളുടെയും അനുമതി ലഭിച്ചതിനെ തുടർന്ന്​ ഹിന്ദു ആചാരപ്രകാരം സംസ്​കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yoga
News Summary - Colombian national falls from terrace while doing yoga, dies
Next Story