Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​...

ചീഫ്​ ജസ്​റ്റിസിനെതിരായ പരാതി: പ്രശാന്ത്​ ഭൂഷണെതിരെ​ ഹരജി

text_fields
bookmark_border
prashanth-bhushan
cancel

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്​​റ്റി​സി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക്ക്​ പി​ന്നി​ൽ മ​ു​തി​ർ​ന്ന സു​​പ്ര ീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ആ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​െ​ന​തി​രെ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി. പ്ര​മാ​ദ​​മാ​യ കേ​സു​ക​ളി​ലെ പ​തി​വ്​ വ്യ​വ​ഹാ​രി​യാ​യ അ​ഡ്വ. മ​നോ​ഹ​ർ ലാ​ൽ ശ​ർ​മ​യാ​ണ്​ ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ച​ത്.

ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചീ​ഫ് ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ മു​മ്പാ​കെ എ​ത്തി​യ ശ​ർ​മ​യോ​ട്​ മ​റ്റ് ഏ​തെ​ങ്കി​ലും ബെ​ഞ്ചി​​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന്​ ജ​സ്​​റ്റി​സ്​ ര​മ​ണ​യു​ടെ​യും ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര​യു​ടെ​യും കോ​ട​തി​ക​ളി​ലെ​ത്തി​യെ​ങ്കി​ലും അ​വ​രും കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justicemalayalam newspleaprashanth bhushan
News Summary - complain against chief justice; plea against prashanth bhushan -india news
Next Story