Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോക്​ടർമാർ നിശ്ചിത...

ഡോക്​ടർമാർ നിശ്ചിത കാലയളവ്​ രാജ്യത്ത്​  സേവനമനുഷ്​ഠിക്കണമെന്ന്​ പാർലമെൻറ്​ സമിതി

text_fields
bookmark_border
ഡോക്​ടർമാർ നിശ്ചിത കാലയളവ്​ രാജ്യത്ത്​  സേവനമനുഷ്​ഠിക്കണമെന്ന്​ പാർലമെൻറ്​ സമിതി
cancel

ന്യൂ​ഡ​ൽ​ഹി: ഡോ​ക്​​ട​ർ​മാ​ർ നി​ശ്ചി​ത കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്ത്​ സേ​വ​ന​മ​നു​ഷ്​​ഠി​ക്ക​ണ​മെ​ന്ന്​  പാ​ർ​ല​മ​​െൻറ​റി സ​മി​തി. നി​കു​തി​ദാ​യ​ക​രു​ടെ പ​ണ​മു​പ​യോ​ഗി​ച്ച്​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന നി​ര​വ​ധി​പേ​ർ മെ​ച്ച​പ്പെ​ട്ട അ​വ​സ​രം​ല​ഭി​ക്കു​ന്ന ഉ​ട​ൻ​ത​ന്നെ രാ​ജ്യം വി​ടു​ക​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ആ​രോ​ഗ്യ-​കു​ടും​ബ​േ​ക്ഷ​മ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മി​തി ഇൗ ​ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത്. 

2017ലെ ​മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ ബി​ല്ലി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ ഡ​​െൻറ​ൽ കൗ​ൺ​സി​ൽ, ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന​തി​​​െൻറ സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​ഫ. രാം ​ഗോ​പാ​ൽ യാ​ദ​വ്​ ചെ​യ​ർ​മാ​നാ​യ സ​മി​തി നി​ർ​ദേ​ശി​ച്ചു. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​​​െൻറ വി​ശ്വാ​സ്യ​ത കു​റ​ഞ്ഞു. 
പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഡോ​ക്​​ട​ർ​മാ​ർ ഒ​രു വ​ർ​ഷം ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. ഇ​വ​ർ​ക്ക്​ മ​തി​യാ​യ വേ​ത​ന​വും സൗ​ക​ര്യ​വും ഒ​രു​ക്ക​ണ​മെ​ന്നും സ​മി​തി ശി​പാ​ർ​ശ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsmedical serviceParliamentary CommitteeCompulsory service
News Summary - Compulsory service for Doctors - Parliamentary committee- India news
Next Story