Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ ബാധിതർ 148; കൂടുതൽ മഹാരാഷ്​ട്രയിൽ

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ ബാധിതർ 148; കൂടുതൽ മഹാരാഷ്​ട്രയിൽ
cancel
camera_altRepresentative Image

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 148 കടന്നു. മഹാരാഷ്​ട്രയിലാണ്​ കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീ കരിച്ചത്​. ബുധനാഴ്​ച ഒരാൾക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്ത്​ രോഗബാധിതരുടെ എണ്ണം 42 ആയി.

നെതർലൻഡിൽനിന്നും തിരിച്ചെത്തിയ 28കാരിക്കാണ്​ പൂണെയിൽ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ഇവർ ഫ്രാൻസിൽനിന്നുമാണ്​ നെതർലൻഡിൽ എത്തിയത്. മാർച്ച്​ 15ന്​ ഇന്ത്യയിൽ തിരികെയെത്തിയ ശേഷം 17ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കോവിഡ്​ ബാധയുടെ സാഹചര്യത്തിൽ കർണാടക നിയമസഭ കെട്ടിടമായ ബംഗളൂരുവിലെ വിധാൻ സഭ അണുവിമുക്തമാക്കി

ബി.ജെ.പി എം.പി സുരേഷ്​ പ്രഭു സ്വയം വീട്ടുനിരീക്ഷണത്തിലാണ്​. ​മാർച്ച്​ പത്തിന്​ സുരേഷ്​ പ്രഭു സൗദി അറേബ്യയിൽനിന്നും തിരിച്ചെത്തിയ​ ശേഷമാണ്​ വീട്ടുനിരീക്ഷണത്തിൽ കഴിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscorona virus
News Summary - Confirmed cases rise to 148 in India -India news
Next Story