Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ് ബംഗളൂരുവിൽ...

കോൺഗ്രസ് ബംഗളൂരുവിൽ റിസോർട്ട് ബുക്ക് ചെയ്തതായി ബി.ജെ.പി നേതാവ്

text_fields
bookmark_border
കോൺഗ്രസ് ബംഗളൂരുവിൽ റിസോർട്ട് ബുക്ക് ചെയ്തതായി ബി.ജെ.പി നേതാവ്
cancel

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​പ്പി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ൽ കോ​ൺ​ഗ്ര​സ് ര​ണ്ട് റി​സോ​ർ​ട്ടു​ക​ൾ ബു​ക്ക് ചെ​യ്ത​ത​താ​യി ബി.​ജെ.​പി​യു​ടെ രാ​ജ്യ​സ​ഭ എം.​പി​യും സ​വാ​യ് മ​ധേ​പു​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ കി​രോ​ടി ലാ​ൽ മീ​ണ.

കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന്റെ ശീ​ല​മു​ള്ള കോ​ൺ​ഗ്ര​സ് അ​തി​നാ​യു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ​സ്ഥാ​നി​ൽ ബി.​ജെ.​പി ജ​യി​ക്കു​മെ​ന്നും കി​ഴ​ക്ക​ൻ രാ​ജ​സ്ഥാ​നി​ലെ 28 സീ​റ്റു​ക​ളി​ൽ 22ലും ​പാ​ർ​ട്ടി മു​ന്നേ​റു​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യ അ​ടി​യൊ​ഴു​ക്കു​ണ്ട്. 120ലേ​റെ സീ​റ്റ് നേ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kirodi Lal MeenaBJPAssembly Elections 2023
News Summary - Cong planning to shift winning Rajasthan candidates to Bengaluru: BJP
Next Story