Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോളിന്​ പത്തു രൂപ...

പെട്രോളിന്​ പത്തു രൂപ കുറച്ച്​ പഞ്ചാബ്​; ഉത്തരേന്ത്യയിൽ ഏറ്റവും കുറവ്​

text_fields
bookmark_border
പെട്രോളിന്​ പത്തു രൂപ കുറച്ച്​ പഞ്ചാബ്​; ഉത്തരേന്ത്യയിൽ ഏറ്റവും കുറവ്​
cancel

ചണ്ഡീഗഡ്: കുതിച്ചുയർന്ന പെട്രോൾ-ഡീസൽ വിലയിൽ ജീവിതം വഴിമുട്ടിനിൽക്കെ ജനങ്ങൾക്ക്​ ആശ്വാസവുമായി പഞ്ചാബ്​ സർക്കാർ. ദീപാവലി ദിനത്തിൽ ഇന്ധന നികുതി കേന്ദ്രം കുറച്ചതിനു പിന്നാലെ പെട്രോൾ വില ലിറ്ററിന് പത്ത് രൂപയും ഡീസൽ വില അഞ്ച് രൂപയുമാണ്​ പഞ്ചാബ് സർക്കാർ കുറച്ചത്​.

ഇതോടെ പഞ്ചാബിലെ പെട്രോൾ വില 100 രൂപയിൽ താഴെയായി. പെട്രോളിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമാണ് സംസ്‌ഥാനത്തെ പുതിയ നിരക്ക്.

കഴിഞ്ഞ 70 വർഷത്തിനിടെ ഇങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ലെന്നും ​െപട്രോളിന്​ ഉത്തരേന്ത്യയിൽ ഏറ്റവും കുറവ്​ വില ഇതോടെ പഞ്ചാബിലാണെന്നും മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolpunjab
News Summary - Cong-ruled Punjab Slashes Petrol, Diesel Prices Ahead of Polls; CM Channi Says Fuel Cheapest in North India
Next Story