Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅത്ര വിശ്വാസം പോരാ...

അത്ര വിശ്വാസം പോരാ...

text_fields
bookmark_border
അത്ര വിശ്വാസം പോരാ...
cancel

ന്യൂ​ഡ​ൽ​ഹി: വേ​ാ​ട്ടെ​ണ്ണ​ൽ യ​ന്ത്ര​ത്തി​െൻറ വി​ശ്വാ​സ്യ​ത ചോ​ദ്യം​ചെ​യ്ത് കോ​ൺ​ഗ്ര​സ് വ​ക്താ​വ് ഉ​ദി​ത് രാ​ജ്. ചൊ​വ്വ​യി​ലേ​ക്കും ച​ന്ദ്ര​നി​ലേ​ക്കു​മു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഭൂ​മി​യി​ലി​രു​ന്ന് നി​യ​ന്ത്രി​ക്കാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് വേ​ാ​ട്ടെ​ണ്ണ​ൽ യ​ന്ത്രം ഹാ​ക്ക് ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം ഹി​ന്ദി ട്വീ​റ്റി​ൽ ചോ​ദി​ച്ച​ത്. അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​​ട്ടെ​ണ്ണ​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ൽ ട്രം​പ് തോ​ൽ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി മു​ൻ എം.​പി​യാ​യ ഉ​ദി​ത്​ ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​െൻറ ദേ​ശീ​യ വ​ക്താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് നി​തീ​ഷ്കു​മാ​റി​നെ ബി.​ജെ.​പി ഒ​തു​ക്കി​യേ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം മ​റ്റൊ​രു ട്വീ​റ്റി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, വോ​​ട്ടെ​ണ്ണ​ൽ യ​ന്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ക്ഷേ​പം യാ​ഥാ​ർ​ഥ്യ​വു​മാ​യി പൊ​രു​ത്ത​മി​െ​ല്ല​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ​റ​ഞ്ഞു. വോ​​ട്ടെ​ണ്ണ​ൽ യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്താ​നാ​കി​ല്ല. ഹാ​ക്ക്​ ചെ​യ്യാ​നാ​വാ​ത്ത​വി​ധം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​താ​ണ്. ഇ​ത്​ പ​ല​ത​വ​ണ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ക​മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ കാ​ർ​ത്തി ചി​ദം​ബ​രം ​വോ​െ​ട്ട​ണ്ണ​ൽ യ​ന്ത്ര​ത്തെ അ​ന​ു​കൂ​ലി​ച്ച്​ രം​ഗ​ത്തെ​ത്തി. ശാ​സ്​​ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​തെ, വോ​ട്ടി​ൽ പി​ന്നാ​ക്കം​നി​ൽ​ക്കു​േ​മ്പാ​ൾ യ​ന്ത്ര​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്​ യു​ക്തി​യ​ല്ല എ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​െൻറ പ​ക്ഷം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voting MachineEVMBihar election 2020CongressBJP
Next Story