Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ കോൺഗ്രസ്...

പഞ്ചാബിൽ കോൺഗ്രസ് സ്ഥാനാർഥികളായി

text_fields
bookmark_border
congress
cancel

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ നാ​ല് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​കൂ​ടി ​പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. പി.​സി.​സി പ്ര​സി​ഡ​ന്റ് അ​മ​രി​ന്ദ​ർ സി​ങ് ലു​ധി​യാ​ന​യി​ലും സു​ഖ്ജി​ന്ദ​ർ സി​ങ് ര​ൺ​ധാ​വ ഗു​രു​ദാ​സ്പൂ​രി​ലും മ​ത്സ​രി​ക്കും. അ​ന​ന്ത്പു​ർ സാ​ഹി​ബി​ൽ വി​ജ​യ് ഇ​ന്ദ​ർ സിം​ഗ്ല​യാ​ണ് സ്ഥാ​നാ​ർ​ഥി. ഖാ​ദൂ​ർ സാ​ഹി​ബി​ൽ നി​ല​വി​ലെ എം.​പി ജ​സ്ബി​ർ സി​ങ്ങി​ന് സീ​റ്റ് ന​ൽ​കി​യി​ല്ല. പ​ക​രം കു​ൽ​ബീ​ർ സി​ങ് സി​റ മ​ത്സ​രി​ക്കും. അ​ന​ന്ത്പു​ർ സാ​ഹി​ബി​ലെ സി​റ്റി​ങ് എം.​പി മ​നീ​ഷ് തി​വാ​രി ച​ണ്ഡി​ഗ​ഢി​ലാ​ണ് മ​ത്സ​രി​ക്കു​ക. 13 മ​ണ്ഡ​ല​ങ്ങ​ളി​ൽ 12ലും ​കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjabcongress candidatesLok Sabha Elections 2024
News Summary - congress candidates at punjab
Next Story