Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎട്ടു എം.എൽ.എമാരെ...

എട്ടു എം.എൽ.എമാരെ കോൺഗ്രസ്​ പുറത്താക്കി

text_fields
bookmark_border
എട്ടു എം.എൽ.എമാരെ കോൺഗ്രസ്​ പുറത്താക്കി
cancel

ഗാന്ധിനഗർ: രാജ്യസഭ തെരഞ്ഞെടുപ്പിലെ കാലുമാറ്റത്തെ തുടർന്ന്​ ഗുജറാത്തിൽ എട്ട്​ എം.എൽ.എമാരെ കോൺ​ഗ്രസ്​ പുറത്താക്കി. വിപ്പ്​ ലംഘിച്ചതിനാണ്​ നടപടി. ഇതിനുപുറമെ ആറുപേരെക്കൂടി പുറത്താക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്​. എല്ലാവരും രാജ്യസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ ബി.ജെ.പിയുമായി കൂട്ടുചേർന്ന വിമത നേതാവ്​ ശങ്കർസിങ്​ വഗേലയുടെ അനുയായികളാണ്​.

രാജ്യം ഉറ്റുനോക്കിയ തെര​ഞ്ഞെടുപ്പിൽ അഹ്​മദ്​ പ​േട്ടൽ നിർണായകവിജയം നേടിയതിന്​ പിന്നാലെയാണ്​ വിപ്പുലംഘിച്ച്​ ബി.ജെ.പിക്കൊപ്പം ചേർന്ന്​ വോട്ടുചെയ്​ത എം.എൽ.എമാർക്കെതിരെ പാർട്ടി നടപടിയുണ്ടായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressRajya SabhaAhmed PatelGujarat MLAscross-voting
News Summary - Congress expels 8 Gujarat MLAs for cross-voting Congress Gujarat unit said he has also recommended the expulsion of six of its legislators who had earlier resigned
Next Story