Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sakshi Maharaj
cancel
Homechevron_rightNewschevron_rightIndiachevron_rightസുഭാഷ്​ ചന്ദ്രബോസ്​...

സുഭാഷ്​ ചന്ദ്രബോസ്​ കൊല്ലപ്പെട്ടത്​ കോൺഗ്രസ്​ കാരണമെന്ന്​ ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​

text_fields
bookmark_border

ലഖ്​നോ: സുഭാഷ്​ ചന്ദ്ര​ ബോസ്​ കൊല്ലപ്പെടാൻ കാരണം കോ​ൺ​ഗ്രസ്​ ആണെന്ന ആരോപണവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​. 'സുഭാഷ്​ ചന്ദ്രബോസ്​ കൊല്ലപ്പെടാൻ കാരണം കോൺഗ്രസ്​ ആണെന്ന്​ ഞാൻ പറയുന്നു. കാരണം മഹാത്മാഗാന്ധിക്കോ ജവഹർ ലാൽ നെഹ്​റുവിനോ അദ്ദേഹത്തിന്‍റെ പ്രശസ്​തിക്ക്​ മുമ്പിൽ പിടിച്ചുനിൽക്കാൻ കഴ​ിയുമായിരുന്നില്ല' -സാക്ഷി മഹാരാജ്​ പറഞ്ഞു.

യു.പിയിലെ ഉന്നാവിൽനിന്നുള്ള എം.പിയാണ്​ സാക്ഷി മഹാരാജ്​. രാജ്യം സുഭാഷ്​ ചന്ദ്രബോസിന്‍റെ 125ാമത്​ ജന്മദിനാഘോഷം സംഘടിപ്പിക്കുന്നതിനിടെയാണ്​ സാക്ഷി മഹാരാജിന്‍റെ ആരോപണം.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സുഭാഷ്​ ചന്ദ്ര ബോസ്​. അദ്ദേഹത്തിന്‍റെ തിരോധാനവുമായി ബന്ധ​െപ്പട്ട്​ നിരവധി ദുരൂഹതകളും ആരോപണങ്ങളും ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sakshi MaharajSubhas Chandra BoseCongressBJP
News Summary - Congress got Subhas Chandra Bose killed alleges BJP MP Sakshi Maharaj
Next Story