Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.ചിദംബരത്തെ കാണാൻ...

പി.ചിദംബരത്തെ കാണാൻ ശശി തരൂരും കാർത്തിക്കും തിഹാർ ജയിലിലെത്തി

text_fields
bookmark_border
പി.ചിദംബരത്തെ കാണാൻ ശശി തരൂരും കാർത്തിക്കും തിഹാർ ജയിലിലെത്തി
cancel

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ശശി തരൂർ എം.പി സന്ദർശിച്ചു. ചിദംബരത്തി​​​െൻറ മകൻ കാർത്തി ചിദംബരത്തിനൊപ്പമാണ്​ ശശി തരൂർ തിഹാർ ജയിലിൽ എത്തിയത്​.

പി. ചിദംബരത്തെ 98 ദിവസം ജയിലിലടച്ച നടപടിയെ ന്യായീകരിക്കാൻ കേന്ദ്രസർക്കാറിനാകില്ല. കടുത്ത അന്യായമാണ്​ കേന്ദ്രസർക്കാർ ​ചിദംബരത്തോട്​ കാട്ടിയത്​. ഭരണഘടനയെ പോലും ബി.ജെ.പി സർക്കാർ ബഹുമാനിക്കുന്നില്ലെന്നും തരൂർ വിമർശിച്ചു. മറ്റു രാജ്യങ്ങൾക്ക്​ മുമ്പിൽ ഇന്ത്യക്ക്​ തലകുനിക്കേണ്ടി വരുന്നുവെന്നും ശശി തരൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramshashi tharoortihar jailkarti chidambaramindia news
News Summary - Congress leaders Shashi Tharoor and Karti Chidambaram arrive at Tihar Jail to meet P Chidambaram.- India news
Next Story