Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ കരാറിൽ...

റഫാൽ കരാറിൽ മാറ്റംവരുത്തിയത്​ കോൺഗ്രസ്​ –നിർമല സീതാരാമൻ

text_fields
bookmark_border
റഫാൽ കരാറിൽ മാറ്റംവരുത്തിയത്​ കോൺഗ്രസ്​ –നിർമല സീതാരാമൻ
cancel

ചെ​ന്നൈ: റ​ഫാ​ൽ വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​െ​പ്പ​ട്ട ധാ​ര​ണ​പ​ത്ര​ത്തി​ൽ മാ​റ്റം​വ​രു​ത്തി​യ​ത്​ കോ​ൺ​ഗ്ര​സാ​ണെ​ന്ന്​ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ചെ​ന്നൈ പ​റ​ങ്കി​മ​ല സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ‘സ​ർ​ജി​ക്ക​ൽ സ്​​ട്രൈ​ക്ക്​’ ര​ണ്ടാം വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ ഭ​ര​ണ​ത്തി​ലും സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു.

സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മ​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തെ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന മാ​റ്റം കൊ​ണ്ടു​വ​ന്ന​ത്​ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ ദേ​വ​സ്വം ബോ​ർ​ഡ്​ അ​പ്പീ​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressrafalenirmala sitharamanRestless
News Summary - "Congress Restless Over Rafale":Nirmala Sitharaman- India news
Next Story