Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2020 2:38 PM IST Updated On
date_range 30 Sept 2020 2:38 PM ISTഗൂഢാലോചന നടത്തിയത് കോൺഗ്രസ്; രാജ്യേത്താട് മാപ്പ് പറയണം -യോഗി
text_fieldsbookmark_border
ലഖ്നോ: ബാബരി മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചന കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധിയെ സ്വാഗതം ചെയ്ത് യു.പി് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഹിന്ദു സന്യാസിമാർക്കും ബി.ജെ.പി, വി.എച്ച്്.പി നേതാക്കൾക്കുമെതിരെ അന്നത്തെ കോൺഗ്രസ് സർക്കാറാണ് ഗൂഢാലോചന നടത്തിയത്.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് കോടതി വിധി തെളിയിക്കുന്നു. ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികളായവർ രാജ്യത്തോട് മാപ്പ് പറയണം -യോഗി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story